HomeNewsAccidentsകൊളത്തൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി; വീഡിയോ കാണാം

കൊളത്തൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി; വീഡിയോ കാണാം

alto-800-crash

കൊളത്തൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി; വീഡിയോ കാണാം

കൊളത്തൂർ : കൊളത്തൂർ പടപ്പറമ്പ് റോഡിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞു കയറി പടപ്പറമ്പ് ഭാഗത്തു നിന്നും ഉച്ചയോടെ കൊളത്തൂർ ഭാഗത്തേക്ക് വന്ന കാറാണ് തുണിക്കടയിലേക്ക് ഇടിച്ചു കയറിയത് . കടയുടെ ഗ്ലാസ്സ് തകർത്ത് നിന്ന കാർ സമീപത്ത് ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവാക്കിയത്.alto-800-crash

കടയിൽ സ്ഥാപിച്ച സി‌സിടി‌‌വി ക്യാമറയിൽ അപകട ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇടിക്കുന്ന സമയത്ത് കടക്ക് മുന്നിലൂടെ നടന്നു പോകുകയായിരുന്ന ആൾ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്.

അപകട വീഡിയോ കാണാം:


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!