HomeNewsSportsഅഖിലകേരള പകിടകളി മത്സരം പെരിന്തൽമണ്ണയിൽ; ടീമുകൾക്ക് ഇപ്പോൾ റജിസ്റ്റർ ചെയ്യാം

അഖിലകേരള പകിടകളി മത്സരം പെരിന്തൽമണ്ണയിൽ; ടീമുകൾക്ക് ഇപ്പോൾ റജിസ്റ്റർ ചെയ്യാം

ludo

അഖിലകേരള പകിടകളി മത്സരം പെരിന്തൽമണ്ണയിൽ; ടീമുകൾക്ക് ഇപ്പോൾ റജിസ്റ്റർ ചെയ്യാം

പെരിന്തൽമണ്ണ : അഖിലകേരള പകിടകളി മത്സരത്തിന് എരവിമംഗലം വേദിയാകുന്നു. പകിടകളി ഗ്രാമമായിരുന്ന എരവിമംഗലത്ത് 20-നാണ് മത്സരം. നടത്തിപ്പിനായി കെ.ടി. ഉണ്ണിക്കൃഷ്ണൻ പ്രസിഡന്റും എം. ദേവദാസ് സെക്രട്ടറിയുമായി 21 അംഗ ടൂർണമെന്റ് കമ്മിറ്റി രൂപവത്കരിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ പത്തിനകം രജിസ്റ്റർചെയ്യണം. വിവരങ്ങൾക്ക്: 9747063738, 8589956560.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!