HomeNewsPublic Awarenessമലമ്പുഴ ഡാം നാളെ തുറക്കും; തൂതപ്പുഴയോരത്ത് ജാഗ്രതാനിർദേശം

മലമ്പുഴ ഡാം നാളെ തുറക്കും; തൂതപ്പുഴയോരത്ത് ജാഗ്രതാനിർദേശം

dam

മലമ്പുഴ ഡാം നാളെ തുറക്കും; തൂതപ്പുഴയോരത്ത് ജാഗ്രതാനിർദേശം

പെരിന്തൽമണ്ണ: മലമ്പുഴ ഡാം ബുധനാഴ്ച രാവിലെ 11 മണിക്ക് തുറക്കും. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ തൂതപ്പുഴയിലും ഇതു ബാധിക്കാനിടയുള്ളതിനാൽ പുഴയോരത്തുള്ള വില്ലേജുകളായ ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, കുരുവമ്പലം, മൂർക്കനാട് എന്നിവിടങ്ങളിലെ താമസക്കാർ ജാഗ്രത പുലർത്തണമെന്ന് പെരിന്തൽമണ്ണ തഹസിൽദാർ അറിയിച്ചു.
malampuzha-dam-open


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!