HomeNewsHealthദേശീയ വിര വിമുക്ത ദിനാചരണം; എടയൂർ പഞ്ചായത്തിൽ ആൽബന്റസോൾ ഗുളിക വിതരണം നടന്നു

ദേശീയ വിര വിമുക്ത ദിനാചരണം; എടയൂർ പഞ്ചായത്തിൽ ആൽബന്റസോൾ ഗുളിക വിതരണം നടന്നു

albentasol-edayur-tablet-2023

ദേശീയ വിര വിമുക്ത ദിനാചരണം; എടയൂർ പഞ്ചായത്തിൽ ആൽബന്റസോൾ ഗുളിക വിതരണം നടന്നു

എടയൂർ: ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി എടയൂർ പഞ്ചായത്തിലുള്ള മുഴുവൻ അംഗനവാടി കുട്ടികൾക്കും സ്കൂൾ കുട്ടികൾക്കും ആൽബന്റസോൾ ഗുളിക നൽകി. ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം എസ്.വി.എ.എൽ.പി സ്കൂളിൽ പ്രസിഡന്റ് ഹസീന നിർവഹിച്ചുപ്രസിഡന്റ് ഹസീന ഇബ്രാഹിം നിർവഹിച്ചു. ചടങ്ങിൽ മെമ്പർമാരായ നൗഷാദ്, വിശ്വനാഥൻ, ദലീല പർവിൻ, ജൗഹറ, ദീപ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ബാബു, ജെ.പി.എച്.എൻ ലാവണ്യ ആശാവർക്കർ ലീല ഹെഡ്മാസ്റ്റർ സംജിദ് മറ്റു അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!