HomeNewsReligionഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞ സമിതി രൂപവത്കരിച്ചു

ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞ സമിതി രൂപവത്കരിച്ചു

irimbiliyam-vailassery-siva-temple

ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞ സമിതി രൂപവത്കരിച്ചു

ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞ സമിതി രൂപവത്കരിച്ചു. ഭാരവാഹികൾ: പുല്ലാനൂർപടി സുദീപ് (പ്രസി.), തച്ചപറമ്പിൽ സന്തോഷ് (വൈസ്‌ പ്രസി.), നല്ലാമൂത്താട്ടിൽ ബിജു (സെക്ര.), ചോലക്കുഴിയിൽ ജിനു (ജോ. സെക്ര.), മേലേടത്ത് വിവേക് (ഖജാ.). ട്രസ്റ്റിബോർഡ് ചെയർമാൻ ഗോപി വാരിയർ, ക്ഷേത്രം മുഖ്യരക്ഷാധികാരി കോഞ്ചത്ത് വിജയൻ, ട്രസ്റ്റിബോർഡ്‌ അംഗങ്ങളായ കെ.കെ. ബാലകൃഷ്ണൻ, സി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. വൃശ്ചികത്തിലെ ആദ്യത്തെ ശനിയാഴ്‌ചയാണ് അഖണ്ഡനാമയജ്ഞം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!