HomeNewsPoliticsപണത്തിന്റെ ഹുങ്ക് ഇങ്ങോട്ടുവേണ്ട; പി.വി അൻവറിന് മുന്നറിയിപ്പുമായി എ.ഐ.വൈ.എഫ്

പണത്തിന്റെ ഹുങ്ക് ഇങ്ങോട്ടുവേണ്ട; പി.വി അൻവറിന് മുന്നറിയിപ്പുമായി എ.ഐ.വൈ.എഫ്

aiyf-ponnani

പണത്തിന്റെ ഹുങ്ക് ഇങ്ങോട്ടുവേണ്ട; പി.വി അൻവറിന് മുന്നറിയിപ്പുമായി എ.ഐ.വൈ.എഫ്

മലപ്പുറം- പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി പി.വി അൻവറിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐയുടെ യുവജനഘടകമായ എ.ഐ.വൈ.എഫ്. പൊന്നാനിയിൽ പതിവുപോലെ സി.പി.ഐ തന്നെ ദ്രോഹിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹായിച്ചില്ലെന്നുമുള്ള പി.വി അൻവർ എം.എൽ.എയുടെ പ്രസ്താവനയോട് കടുത്ത ഭാഷയിലാണ് എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പ്രതികരിച്ചത്.
aiyf-ponnani
ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽനിന്ന് മത്സരിച്ച ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച തന്നെ സി.പി.ഐ സഹായിച്ചില്ലെന്ന് പി.വി അൻവർ ഇന്ന് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് എ.ഐ.വൈ.എഫ് രംഗത്തെത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!