HomeNewsGeneralകാരുണ്യ പ്ലസ്: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം തവനൂരിൽ വിറ്റ ടിക്കറ്റിന്

കാരുണ്യ പ്ലസ്: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം തവനൂരിൽ വിറ്റ ടിക്കറ്റിന്

kerala-lottery

കാരുണ്യ പ്ലസ്: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം തവനൂരിൽ വിറ്റ ടിക്കറ്റിന്

തവനൂർ : വ്യാഴാഴ്ച നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി കാരുണ്യപ്ലസിന്റെ ഒന്നാംസമ്മാനം തവനൂരിൽ വിറ്റ ടിക്കറ്റിന്. മുവ്വാങ്കരയിലെ വിഘ്‌നേശ്വര ലോട്ടറി ഏജൻസിയിൽനിന്ന് വിറ്റ PC 894845 നമ്പർ ടിക്കറ്റാണ് 80 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം. ടിക്കറ്റ് വാങ്ങിയ ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!