HomeNewsEducationAdmissionകുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു

കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു

jthss-kuttippuram

കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു

കുറ്റിപ്പുറം :സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ 2021-22 വർഷത്തേക്കുള്ള എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിച്ചു. എൻട്രൻസ് പരീക്ഷയിലൂടെയാണ് പ്രവേശനം ലഭിക്കുക. Polyadmission.Org/ths എന്ന വെബ്സൈറ്റിൽ ഓൺലൈനായോ ഓഫ്‌ലൈനായോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 13-4-2021 കൂടുതൽ വിവരങ്ങൾക്ക് : 9400006488, 9846505072, 9495171532


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!