HomeNewsInaugurationഎടയൂർ അധികാരിപ്പടി – അങ്ങാടിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

എടയൂർ അധികാരിപ്പടി – അങ്ങാടിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

adhikaripadi-angadikunnu-road

എടയൂർ അധികാരിപ്പടി – അങ്ങാടിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

എടയൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത എടയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ അധികാരിപ്പടി അങ്ങാടിക്കുന്ന് റോഡ് പ്രൊഫ.ആബിദ്ഹുസൈൻതങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Ads
ആസ്തി വികസന പദ്ധതിയിൽ നിന്നും പത്ത് ലക്ഷം രൂപയാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി അനുവദിച്ചത്.ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ മൊയ്തു എടയൂർ, പി.ഷെരീഫ് , പി. കമ്മുക്കുട്ടി , പി പി. ജമാൽ, എം. പി. യുസഫ്, കെ. പി. അഹമ്മദ്‌ കുട്ടി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!