HomeNewsObituaryനടി ശ്വേത മേനോന്റെ അച്ഛൻ നിര്യാതനായി

നടി ശ്വേത മേനോന്റെ അച്ഛൻ നിര്യാതനായി

നടി ശ്വേത മേനോന്റെ അച്ഛൻ നിര്യാതനായി

കൊച്ചി : നടി ശ്വേത മേനോന്റെ അച്ഛൻ ടി വി നാരായണൻ കുട്ടി (87) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം.
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. വ്യോമ സേനയിൽ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയിരുന്നു. സംസ്കാരം സംസ്കാരം ഇന്ന് രാവിലെ കരേക്കാട്ടെ വീട്ടുവളപ്പിൽ വച്ച് നടന്നു.

`


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!