HomeNewsFestivalsവൈക്കത്തൂർ മഹോത്സവത്തിന് പതിവ് തെറ്റിക്കാതെ എംഎൽഎ എത്തി

വൈക്കത്തൂർ മഹോത്സവത്തിന് പതിവ് തെറ്റിക്കാതെ എംഎൽഎ എത്തി

mla-vaikathoor

വൈക്കത്തൂർ മഹോത്സവത്തിന് പതിവ് തെറ്റിക്കാതെ എംഎൽഎ എത്തി

വളാഞ്ചേരി∙ വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ നാലാംവിളക്ക് ഉത്സവത്തിന് ഇന്നലെ നടന്ന സദ്യയിലാണ് കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ പങ്കെടുത്തത്. മുനിസിപ്പൽ മുസ്‍ലിം ലീഗ് പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങൽ, സെക്രട്ടറി കെ.കെ.സലാം, വളാഞ്ചേരി നഗരസഭാ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ എന്നിവരും ഊട്ടുപുരയിൽ സദ്യയുണ്ണാൻ എംഎൽഎക്കൊപ്പമുണ്ടായിരുന്നു.
mla-vaikathoor
കഴിഞ്ഞ വർഷവും അതിനു മുമ്പ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റ് ഭാഗമയി പ്രവർത്തിക്കുന്ന സമയത്തും അദ്ദേഹം വൈക്കത്തൂർ മഹോത്സവത്തിൽ പങ്കുകൊള്ളാൻ എത്തിച്ചേർന്നിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!