HomeNewsGeneralഉത്സവ കാഴ്ചകളിലും താരമായി അഭിനന്ദൻ വർദ്ധമാൻ

ഉത്സവ കാഴ്ചകളിലും താരമായി അഭിനന്ദൻ വർദ്ധമാൻ

abhimanyu-posters

ഉത്സവ കാഴ്ചകളിലും താരമായി അഭിനന്ദൻ വർദ്ധമാൻ

വളാഞ്ചേരി: രാജ്യത്തിന്റെ യശസ്സും അഭിമാനവും വാനോളം ഉയർത്തിയ ഇന്ത്യൻ വ്യോമസേന കമാൻഡറും പൈലറ്റുമായ അഭിനന്ദൻ വർദ്ധമാനാണ് ഇപ്പോൾ ഉത്സവപ്പറമ്പുകളിലെ ഹീറോയായിരിക്കുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായ ശേഷം തന്റെ ധൈര്യവും അഭിമാനവും കൈവിടാതിരുന്ന അഭിനന്ദന് വലിയ പ്രശംസയാണ് ലഭിച്ചത്.
abhimanyu-posters
പ്രശ്നം അന്താരാഷ്ട്ര തലത്തിൽ ചർച്ചചെയ്യപ്പെട്ടതോടെ തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.തുടർന്ന് വലിയ വരവേൽപ്പാണ് ലഭിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഉത്സവപ്പറമ്പുകളിലും വിവിധ കമ്മറ്റിക്കാരുടെ വരവുകളിലും ഫ്ളെക്സുകളിൽ അഭിനന്ദനെ പ്രകീർത്തിച്ച് ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നത്.
abhimanyu-posters
കഴിഞ്ഞ ദിവസത്തെ പറമ്പത്തുകാവ് ക്ഷേത്രോത്സവത്തിലെ ദേശ കമ്മറ്റിയുടെ വരവിലും അഭിനന്ദന്റെ ചിത്രം പതിച്ച ഡിസ്പ്ളേ ബോർഡ് സ്ഥാനം പിടിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!