HomeNewsPoliticsഎം.പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

എം.പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

എം.പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മലപ്പുറം: ലോക്‌സഭാംഗമായി എം.പി. അബ്ദുസ്സമദ് സമദാനി തിങ്കളാഴ്ച രാവിലെ പതിനൊന്നിന് സത്യപ്രതിജ്ഞ ചെയ്യും. സഭാനടപടികളുടെ തുടക്കത്തിലാണ് പ്രതിജ്ഞ നടക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!