HomeNewsEducationവാഫി അധ്യാപക ശില്പശാല വളാഞ്ചേരി മര്‍ക്കസില്‍ നടന്നു

വാഫി അധ്യാപക ശില്പശാല വളാഞ്ചേരി മര്‍ക്കസില്‍ നടന്നു

വാഫി അധ്യാപക ശില്പശാല വളാഞ്ചേരി മര്‍ക്കസില്‍ നടന്നു

വാഫി സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കുള്ള ശില്പശാല വളാഞ്ചേരി മര്‍ക്കസില്‍ നടന്നു. സൈദ് മുഹമ്മദ് നിസാമി ഉദ്ഘാടനംചെയ്തു. അബ്ദുള്‍ഹക്കീം ഫൈസി ആദൃശ്ശേരി, ഡോ. ബഹാഉദ്ദീന്‍ ഹുദവി, ടി. ജൗഹര്‍ മുനവ്വിര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. അഹമ്മദ് വാഫി കക്കാട് പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!