HomeNewsInitiativesCommunity Serviceഗാന്ധി ജയന്തി ദിവസം ശുചീകരണ പ്രവർത്തികളുമായി മൂടാലിലെ ഒരു കൂട്ടം ചെറുപ്പക്കാർ

ഗാന്ധി ജയന്തി ദിവസം ശുചീകരണ പ്രവർത്തികളുമായി മൂടാലിലെ ഒരു കൂട്ടം ചെറുപ്പക്കാർ

moodal whatsapp group

ഗാന്ധി ജയന്തി ദിവസം ശുചീകരണ പ്രവർത്തികളുമായി മൂടാലിലെ ഒരു കൂട്ടം ചെറുപ്പക്കാർ

ഗാന്ധി ജയന്തി ദിവസം ശുചീകരണ പ്രവർത്തികളുമായി ഒരു കൂട്ടം ചെറുപ്പക്കാർ! ഒക്ടോബർ രണ്ട്, മഹാത്മാ ഗാന്ധിയുടെ ജനിമദിനത്തോടനുബന്ധിച്ചു പെരുമ്പറമ്പ് മൂടാലിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് അങ്ങാടികളും, അങ്കണവാടി പരിസരങ്ങളും ശുചീകരിക്കാൻ തയ്യാറായത്.
moodal whatsapp group
ഐഡിയൽ ക്ലബ്ബ് അംഗങ്ങളും, പെരുമ്പറമ്പ് സിറ്റി സ്റ്റാർ ക്ലബ് അംഗങ്ങളും, സന്നദ്ധ സേവന സംഘടനാ പ്രവർത്തകരും പെരുമ്പറമ്പ് മൂടാൽ വാട്ട്സ് ആപ്പ് ഗ്രൂപ് മെമ്പർ മാരും അടങ്ങുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് വെത്യസ്തമായ ഈ പരിപാടിയിൽ പങ്കെടുത്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!