HomeNewsTrafficAlertറോഡ് പണി; പകരനെല്ലൂർ – അമ്പലപ്പടി റോഡ് അടച്ചിടുന്നു

റോഡ് പണി; പകരനെല്ലൂർ – അമ്പലപ്പടി റോഡ് അടച്ചിടുന്നു

road-work

റോഡ് പണി; പകരനെല്ലൂർ – അമ്പലപ്പടി റോഡ് അടച്ചിടുന്നു

കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് വാർഡ് 4 ലെ പകരനെല്ലൂർ അമ്പലപ്പടി റോഡ് പണി നടക്കുന്നതിനാൽ ഇന്ന് ( ശനി 2026 ഒക്ടോബർ 3) , രാവിലെ 10 മണി മുതൽ കുറച്ച് ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!