HomeNewsDevelopmentsനവീകരണം പൂർത്തീകരിച്ച കരിങ്കല്ലത്താണി വടക്കുമുറി ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

നവീകരണം പൂർത്തീകരിച്ച കരിങ്കല്ലത്താണി വടക്കുമുറി ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

Vadakkummuri-link-road-inauguration-sep-2026

നവീകരണം പൂർത്തീകരിച്ച കരിങ്കല്ലത്താണി വടക്കുമുറി ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി നഗരസഭ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച് കോൺക്രീറ്റ് പ്രവൃത്തി നടത്തിയ കരിങ്കല്ലത്താണി വടക്കുമുറി ലിങ്ക് റോഡ് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉത്‌ഘാടനം ചെയ്തു. 5 ലക്ഷം രൂപ വകയിരുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്.നഗരസഭ കൗൺസിലർ അജിത കെ, ഷംസുദ്ധീൻ കൊന്നക്കാട്ടിൽ, ഷാനവാസ് കെ,അഡ്വ ഒ പി അബ്ദുൽ റഹൂഫ്,ശിഹാബ് പി പി,ഹംസ മറ്റത്തൂർ,അലി കെ ബി ,ഫൈസൽ മാസ്റ്റർ കെ ടി ,അലി കെ ടി,ഹാറൂൺ റഷീദ്,സൈനുദ്ധീൻ കെ ടി,ഷറഫുദ്ധീൻ എം,ഷാഫി ഒ എം , റാഫി എം,ഹുസൈൻ എം,സിദ്ധീഖ് എൻ പി,മുനീർ കെ ടി,സാക്കിർ ഒ പി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!