കോട്ടക്കൽ നിയോജക മണ്ഡലം UDF തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാവുംപുറത്ത് നടന്നു

വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലം UDF തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാവുംപുറത്ത് എം.പി. അബ്ദുസ്സമദ്സമദാനി എം.പി നിർവഹിച്ചു. യു.ഡി. എഫ് ചെയർമാൻ വി. മദുസൂദനൻ അധ്യക്ഷത വഹിച്ചു. കൺവീനർ സലാം വളാഞ്ചേരി, ബഷീർ രണ്ടത്താണി, പി.സി. എ നൂർ, അഡ്വ. മുജീബ് കൊളക്കാട്,അഷ്റഫ് അമ്പലത്തിങ്ങൽ, കെ.കെ. നാസർ, എ പി മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.വി. ഉണ്ണികൃഷ്ണൻ , കെ.എം അബ്ദുറഹ്മാൻ, കെ.ടി അബ്ദുൽ മജീദ്, അമാന മാനുഹാജി, ഒളകര കുഞ്ഞിമാനു, വിനു പുല്ലാനൂർ , കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഒ.കെ. സുബൈർ, പി. ഇഫ്തിഖാറുദ്ദീൻ, കെ.പി. സുരേന്ദ്രൻ, വി.കെ. ഷഫീഖ് മാസ്റ്റർ, സി.കെ. നാസർ, കെ. മാനുപ്പ മാസ്റ്റർ, മുഹമ്മദലി നീറ്റുകാട്ടിൽ, പി. രാജൻ മാസ്റ്റർ, വി.ടി സൈദലവി, ഷാഫി വള്ളൂരാൻ , അബൂബക്കർ തുറക്കൽ, മൂർക്കത്ത് അഹമ്മദ് മാസ്റ്റർ, സലാം വെണ്ടല്ലൂർ , മുരളി, ഫൈസൽ മുനീർ , ഹബീബ് , അഡ്വ ഒ പി റഹൂഫ്, നസീറലി ,കെ. മാനുപ്പ മാസ്റ്റർ, പി. ഷാഫി,വസീമ വേളേരി, കെ.ടി റസാഖ് ,അഡ്വ. ഹമീദ് സഖാഫ് തങ്ങൾ എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
