HomeNewsPublic Noticeഹൈറിച്ച് നിക്ഷേപ കേസ്: പണം ലഭിക്കാനുള്ളവർ ക്ലെയിം അപേക്ഷ നൽകണം

ഹൈറിച്ച് നിക്ഷേപ കേസ്: പണം ലഭിക്കാനുള്ളവർ ക്ലെയിം അപേക്ഷ നൽകണം

highrich-fraud-case

ഹൈറിച്ച് നിക്ഷേപ കേസ്: പണം ലഭിക്കാനുള്ളവർ ക്ലെയിം അപേക്ഷ നൽകണം

മലപ്പുറം: ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് സംബന്ധിച്ച പരാതിയുള്ള നിക്ഷേപകർ നിർദ്ദിഷ്ട ഫോമിൽ തങ്ങളുടെ ക്ലെയിം അപേക്ഷകൾ (മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ടത് മാത്രം) അനുബന്ധ രേഖകൾ സഹിതം 14 ദിവസത്തിനുള്ളിൽ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർക്ക് (ആർ.ആർ) നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. ക്ലെയിം ഫോം ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) കാര്യാലയത്തിൽ ലഭ്യമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!