HomeNewsEventsവളാഞ്ചേരി ഒമാന്‍ കൂട്ടായ്മ ഇഫ്താര്‍ സംഗമം മാർച്ച് ആറിന്

വളാഞ്ചേരി ഒമാന്‍ കൂട്ടായ്മ ഇഫ്താര്‍ സംഗമം മാർച്ച് ആറിന്

valanchery-ifthar-oman-2026

വളാഞ്ചേരി ഒമാന്‍ കൂട്ടായ്മ ഇഫ്താര്‍ സംഗമം മാർച്ച് ആറിന്

വളാഞ്ചേരി: ഒമാനില്‍ പ്രവര്‍ത്തിക്കുന്ന വളാഞ്ചേരി സ്വദേശികളും പരിസര പ്രദേശങ്ങളിലെ നിവാസികളും ചേര്‍ന്നുള്ള കൂട്ടായ്മയായ വളാഞ്ചേരി ഒമാന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഈ വര്‍ഷവും ഇഫ്താര്‍ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ഭാരവാഹികള്‍ അറിയിച്ചതനുസരിച്ച്, മാര്‍ച്ച് 6-ാം തീയതി വെള്ളിയാഴ്ച ഒമാനിലെ ബര്‍ക്ക ഫാം ഹൗസില്‍ വൈകുന്നേരം 4.30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ഹഫ്‌സല്‍ അരീക്കാട്‌ന്‍: 99859782
കെ വി എം ഷരീഫ്: 96353513
അബു താഹിര്‍: 79040368


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!