HomeNewsEducationActivityഅതിജീവനം സപ്തദിന ക്യാംപിന് എടയൂർ ഐ.ആർ.എച്ച്.എസിൽ തുടക്കമായി

അതിജീവനം സപ്തദിന ക്യാംപിന് എടയൂർ ഐ.ആർ.എച്ച്.എസിൽ തുടക്കമായി

nss-camp-irhss

അതിജീവനം സപ്തദിന ക്യാംപിന് എടയൂർ ഐ.ആർ.എച്ച്.എസിൽ തുടക്കമായി

എടയൂർ: എടയൂർ ഐ.ആർ.എച്ച്.എസ് എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച അതിജീവനം 2021 സപ്തദിന ക്യാംപിന് തുടക്കമായി. ക്യാംപിൻ്റെ ഭാഗമായി പരിസ്ഥിതി അവബോധം എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറം ക്ലാസെടുത്തു. ഇന്ന് നാം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും അതിൻ്റെ പരിഹാരങ്ങളും ചർച്ച ചെയ്യാനും പാരിസ്ഥിതിക ബോധം വിദ്യാർത്ഥികൾക്ക് കൈമാറാനും ഇത്തരത്തിലുള്ള കൂടിച്ചേരലുകളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
nss-camp-irhss
ചടങ്ങിൽ പ്രോഗ്രാം ഓഫീസർ യു.ജുറൈസ അധ്യക്ഷയായി. എൻ.എസ്.എസ് വളണ്ടിയർ ഷിബിലി, വി.സാജിദ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!