HomeNewsMeetingFelicitationപി.ജി പരീക്ഷയിൽ റാങ്ക് നേട്ടം; ഡോ നസീറ ഹാരിസിനെ ആദരിച്ചു വളാഞ്ചേരി ചെഗുവേര ഫോറം

പി.ജി പരീക്ഷയിൽ റാങ്ക് നേട്ടം; ഡോ നസീറ ഹാരിസിനെ ആദരിച്ചു വളാഞ്ചേരി ചെഗുവേര ഫോറം

naseera-haris-cheguvera

പി.ജി പരീക്ഷയിൽ റാങ്ക് നേട്ടം; ഡോ നസീറ ഹാരിസിനെ ആദരിച്ചു വളാഞ്ചേരി ചെഗുവേര ഫോറം

വളാഞ്ചേരി: കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ ഡി.ഒ (ഒപ്താൽമോളജി) പി.ജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശിനിയായ ഡോ നസീറ ഹാരിസിനെ ചെഗുവേര ഫോറത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
ചെഗുവേര ഫോറം ചീഫ് കൊർഡിനേറ്റർ പ്രഭാകരൻ, ഡോ മുജിബ് റഹ്മാൻ, ഡോ ദീപു എന്നിവർ ഉപഹാരങ്ങൾ നൽകി. ഫോറം പ്രസിഡൻ്റ് വി.പി.എ സാലിഹ് വളാഞ്ചേരി, സുരേഷ് മാസ്റ്റർ, കെ പി ഗഫൂർ, ഐ.എം.എ സെക്രട്ടറി ഡോ മുഹമ്മദ് റിയാസ്, സുരേഷ് കുമാർ മലയത്ത് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!