HomeNewsGeneralദേ​ശീ​യ സാമ്പി​ൾ സ​ർ​വേ മാ​ർ​ച്ച് 31 വ​രെ നീ​ട്ടി

ദേ​ശീ​യ സാമ്പി​ൾ സ​ർ​വേ മാ​ർ​ച്ച് 31 വ​രെ നീ​ട്ടി

national-sample-survey

ദേ​ശീ​യ സാമ്പി​ൾ സ​ർ​വേ മാ​ർ​ച്ച് 31 വ​രെ നീ​ട്ടി

മ​ല​പ്പു​റം: ദേ​ശീ​യ സാമ്പി​ൾ സ​ർ​വേ 78 -ാം റൗ​ണ്ട് മാ​ർ​ച്ച് 31 വ​രെ നീ​ട്ടി സാ​മ്പ​ത്തി​ക സ്ഥി​തി വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി. ഡി​സം​ബ​ർ 31 ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന സ​ർ​വേ​യാ​ണ് കോ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ൽ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ന​ഗ​ര​സ​ഭ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 52 വാ​ർ​ഡു​ക​ളി​ൽ 31 വാ​ർ​ഡു​ക​ളി​ൽ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ചു.
national-sample-survey
ചീ​ക്കോ​ട്, എ​ട​ക്ക​ര, എ​ട​പ്പ​റ്റ, എ​ട​പ്പാ​ൾ, ക​ൽ​പ​ക​ഞ്ചേ​രി, മം​ഗ​ലം, നി​റ​മ​രു​തൂ​ർ, പൊ​ന്നാ​നി, താ​ഴെ​ക്കോ​ട്, തേ​ഞ്ഞി​പ്പ​ലം, തി​രൂ​ര​ങ്ങാ​ടി, തു​വൂ​ർ, തി​രൂ​ർ, വ​ട്ടം​കു​ളം വാ​ഴ​യൂ​ർ, വെ​ളി​യം​കോ​ട്, വേ​ങ്ങ​ര എ​ന്നീ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 21 വാ​ർ​ഡു​ക​ളി​ലാ​ണ് ഇ​നി​യും സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!