HomeNewsInaugurationമാറാക്കര പഞ്ചായത്തിൽ ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മാറാക്കര പഞ്ചായത്തിൽ ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മാറാക്കര പഞ്ചായത്തിൽ ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

‘പറവകള്‍ക്കൊരു നീര്‍ക്കുടം’ എന്ന പദ്ധതിയുടെ മാറാക്കര പഞ്ചായത്ത് തല ഉദ്ഘാടനം രണ്ടത്താണിയില്‍ കോട്ടയ്ക്കല്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ രണ്ടത്താണി നിര്‍വ്വഹിച്ചു. എം.എസ്.എഫ്. ജില്ലാ സെക്രട്ടറി ജുനൈദ് പാമ്പലത്ത് , അഡ്വ. എം.കെ. മുഹമ്മദ് സക്കരിയ്യ, വാര്‍ഡ് മെമ്പര്‍ സി. ഇബ്രാഹീം, കാസിം കൊല്ലേത്ത്, മുഹമ്മദ് റിഷാദ് ടി.പി. അഷറഫ് പട്ടാക്കല്‍, സിസി. മുനീര്‍, ഫഹദ് കാലൊടി, എ. ഇസ്മായില്‍, അസ്‌നാസ് കോട്ടയില്‍, സാദിഖ്. പി., എം.കെ. ശിഹാബ്, മുനീര്‍, ഫൈസല്‍, റഹീസ് എന്നിവര്‍ പ്രസംഗിച്ചു.

No Comments

Leave A Comment

Don`t copy text!