HomeNewsEventsഇരിമ്പിളിയം പഞ്ചായത്തിലെ മുഴുവന്‍ ജനശ്രീ അംഗങ്ങള്‍ക്കും ഹോര്‍ട്ടികള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണംചെയ്തു

ഇരിമ്പിളിയം പഞ്ചായത്തിലെ മുഴുവന്‍ ജനശ്രീ അംഗങ്ങള്‍ക്കും ഹോര്‍ട്ടികള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണംചെയ്തു

ഇരിമ്പിളിയം പഞ്ചായത്തിലെ മുഴുവന്‍ ജനശ്രീ അംഗങ്ങള്‍ക്കും ഹോര്‍ട്ടികള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണംചെയ്തു

ജനശ്രീ സുസ്ഥിര വികസന മിഷന്‍ ഇരിമ്പിളിയം പഞ്ചായത്തിലെ മുഴുവന്‍ ജനശ്രീ അംഗങ്ങള്‍ക്കും ഹോര്‍ട്ടികള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണംചെയ്തു. കീഴോപ്പാട്ട് മുഹമ്മദാലി, പഞ്ചായത്തംഗം പി.പി. ഷൈനിക്ക് വാഴത്തൈ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. മുരളി ചേങ്ങോട്ടൂര്‍, ഗ്രാമപ്പഞ്ചായത്തംഗം സരസ്വതി, മൂസക്കുട്ടി അമ്പാള്‍, പി. ശോഭനകുമാരി എന്നിവര്‍ പ്രസംഗിച്ചു.

Summary: Janasree Sustainable Development Mission distributed Horticulture plantains among all the Janasree members in Irimbiliyam Panchayath.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!