HomeNewsEducationNewsകെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം അഞ്ച്, ആറ്, ഏഴ് തീയതികളിൽ

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം അഞ്ച്, ആറ്, ഏഴ് തീയതികളിൽ

ktet

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം അഞ്ച്, ആറ്, ഏഴ് തീയതികളിൽ

മലപ്പുറം: പൂക്കോട്ടൂർ ജിഎച്ച്എസ് എസ്, മക്കരപ്പറമ്പ് ജിവിഎച്ച്എസ്എസ്, മലപ്പുറം ജിജിഎച്ച്എസ്എസ്, കോട്ടക്കൽ ജിആർഎച്ച്എസ്എസ്, മഞ്ചേരി ജിബിഎച്ച്എസ്എസ് എന്നീ സെന്ററുകളിൽ ജൂണിൽ കെ- ടെറ്റ് പരീക്ഷ എഴുതി പാസ്സായി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വിതരണം അഞ്ച്, ആറ്, ഏഴ് തീയതികളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. ഹാൾടിക്കറ്റിന്റെ കോപ്പിയുമായി വന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!