അൻവർ ഇന്ന‌് തൃത്താല മണ്ഡലത്തിൽ

പൊന്നാനി ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി വി അൻവറിന്റെ ശനിയാഴ‌്ചത്തെ പര്യടനം: പകൽ 3  പരുതൂർ, 3.20 കൊടിക്കുന്ന്, 3.40  തൃത്താല, 4  ഞാങ്ങാട്ടിരി, 4.20  ആറങ്ങോട്ടുകര, 4.40 കറുകപുത്തൂർ, 5 വാവനൂർ, 5.20 പെരിങ്ങോട്, 5.40 ചാലിശേരി, 6 തണ്ണീർകോട് എച്ച്സി, 6.20 കാഞ്ഞിരത്താണി, 6.40 കുമരനെല്ലൂർ, 7 ആനക്കര, 7.20 കൂടല്ലൂർ, 7.40 ആലൂർ, 8 കക്കാട്ടിരി.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
