HomeNewsAccidentsകഞ്ഞിപ്പുരയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

കഞ്ഞിപ്പുരയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

kanjippura-accident

കഞ്ഞിപ്പുരയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

വളാഞ്ചേരി: തൃശൂർ – കോഴിക്കോട് ദേശീയപാത കഞ്ഞിപ്പുരയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്.ഞായറാഴ്ച വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിരെ സഞ്ചരിച്ച ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
kanjippura-accident
കഞ്ഞിപ്പുര, കുറ്റിപ്പുറം സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റു.ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!