HomeNewsPoliticsഭാരതീയ ദളിത് കോൺഗ്രസ് അയ്യങ്കാളിയുടെ 79-ാം സ്മൃതിദിനം വളാഞ്ചേരിയിൽ ആചരിച്ചു

ഭാരതീയ ദളിത് കോൺഗ്രസ് അയ്യങ്കാളിയുടെ 79-ാം സ്മൃതിദിനം വളാഞ്ചേരിയിൽ ആചരിച്ചു

dalit-congress-valanchery

ഭാരതീയ ദളിത് കോൺഗ്രസ് അയ്യങ്കാളിയുടെ 79-ാം സ്മൃതിദിനം വളാഞ്ചേരിയിൽ ആചരിച്ചു

വളാഞ്ചേരി: ഭാരതീയ ദളിത് കോൺഗ്രസ് അയ്യങ്കാളിയുടെ 79-ാം സ്മൃതിദിനം ആചരിച്ചു. വളാഞ്ചേരിയിൽ നടന്ന അനുസ്മരണ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി പി.സി.എ നൂർ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി കെ.പി വേലായുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ് കുളക്കാട്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി മുഹമ്മദ് പാറയിൽ, പറശേരി അസൈനാർ, വിനു പുല്ലാനൂർ, പള്ളത്ത് വേലായുധൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!