HomeNewsEventsCelebrationഇൻഡേൻ ഗ്യാസിന്റെ 57-ാംവാർഷികം വളാഞ്ചേരി സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു

ഇൻഡേൻ ഗ്യാസിന്റെ 57-ാംവാർഷികം വളാഞ്ചേരി സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു

indane-valanchery

ഇൻഡേൻ ഗ്യാസിന്റെ 57-ാംവാർഷികം വളാഞ്ചേരി സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു

വളാഞ്ചേരി : ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗ്യാസ് കണക്‌ഷൻ ബ്രാൻഡായ ഇൻഡേൻ ഗ്യാസിന്റെ 57-ാംവാർഷികം സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. വാർഷികത്തിന്റെ ഭാഗമായി സൗജന്യ ഗ്യാസ് കണക്‌ഷനും നൽകി. കൂടാതെ 57 പേർക്ക് സൗജന്യ ഭക്ഷണക്കിറ്റ് വിതരണവും നടന്നു. ഇൻഡേൻ ഗ്യാസിന്റെ പുതിയ ഉത്‌പന്നമായ കോമ്പോസിറ്റ് സിലിണ്ടറിന്റെ പ്രകാശനം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. ജെ. റോഷിനി, സഫീർ റഹ്‌മാൻ, ആശിഫ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!