HomeNewsDevelopmentsഇരിമ്പിളിയം ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന് 54.31 ലക്ഷം അനുവദിച്ചു

ഇരിമ്പിളിയം ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന് 54.31 ലക്ഷം അനുവദിച്ചു

kottakkal-mla

ഇരിമ്പിളിയം ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന് 54.31 ലക്ഷം അനുവദിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന്റെ നിർമാണത്തിന് 54.31 ലക്ഷം രൂപ അനുവദിച്ചതായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. ’ആയുഷ് വകുപ്പ് ഭാരതീയ ചികിത്സാ സമ്പ്രദായം വാർഷിക പദ്ധതി 2019-20’ൽ ഉൾപ്പെടുത്തിയാണ് ഫണ്ടനുവദിച്ചിട്ടുള്ളത്.
kottakkal-mla
സാങ്കേതികാനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിനും നിർമാണം ഉടനെ തുടങ്ങുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!