HomeNewsCrimeRapeപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 51 കാരനെ വളാഞ്ചേരി പോലീസ് പിടികൂടി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 51 കാരനെ വളാഞ്ചേരി പോലീസ് പിടികൂടി

pocso-valanchery

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 51 കാരനെ വളാഞ്ചേരി പോലീസ് പിടികൂടി

വളാഞ്ചേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമണത്തിനു വിധേയനാക്കിയ മദ്ധ്യ വയസ്‌ക്കനെ വളാഞ്ചേരി പോലീസ് പോക്സോ കേസിൽ അറസ്റ് ചെയ്തു. പാലക്കാട് ഈസ്റ്റ് മാത്തുർ കിഴക്കേവാരിയം വീട്ടിൽ എം.വി മാണികണ്ഠ (51) നെയാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്.എച്.ഒ ടി മനോഹരൻ അറസ്റ് ചെയ്തത്.
pocso-valanchery
ബന്ധു കൂടിയായ പ്രതി 2017 മുതൽ പല പ്രാവശ്യങ്ങളിലായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലോഹ്യം നടിച്ചു ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പെൺകുട്ടിയുടെ വിഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനും കേസുണ്ട്. എ.എസ്.ഐ വി.ആർ സത്യൻ, എം ജെറീഷ്, അക്ബർ, രമേശ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!