HomeNewsCrimeകുറ്റിപ്പുറം ബസ്റ്റാന്‍റ് പരിസരത്ത് നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി.

കുറ്റിപ്പുറം ബസ്റ്റാന്‍റ് പരിസരത്ത് നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി.

ganja-kuttippuram

കുറ്റിപ്പുറം ബസ്റ്റാന്‍റ് പരിസരത്ത് നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി.

കുറ്റിപ്പുറം:  ബസ്റ്റാന്‍റ് പരിസരത്ത് നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി. പൊന്നാനി സ്വദേശി കൂരാറ്റന്‍റെപുരയ്ക്കല്‍ സാദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനും ബസ്റ്റാന്‍റും കേന്ദ്രീകരിച്ച് വ്യാപകമായ രീതിയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ബസ്റ്റാന്‍റ് വെയിറ്റിങ് ഷെഡില്‍ നിന്നും 5 കിലോ 300 ഗ്രാം കഞ്ചാവുമായാണ് സാദിഖ് പിടിയിലായത്. ബാഗിനകത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിയായ സാദിഖിനെ തിരൂര്‍ കോടതിയില്‍ ഹാജരാക്കും.

Content highlights: ganja kutttippuram


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!