HomeNewsDisasterPandemicആതവനാട്, വളവന്നൂർ, പൊന്മുണ്ടം തുടങ്ങിയ മലപ്പുറം ജില്ലയിലെ 31 പഞ്ചായത്തുകൾ ഇന്ന് മുതൽ കണ്ടെയ്ന്മെൻ്റ് സോണിൽ

ആതവനാട്, വളവന്നൂർ, പൊന്മുണ്ടം തുടങ്ങിയ മലപ്പുറം ജില്ലയിലെ 31 പഞ്ചായത്തുകൾ ഇന്ന് മുതൽ കണ്ടെയ്ന്മെൻ്റ് സോണിൽ

containment-zone

ആതവനാട്, വളവന്നൂർ, പൊന്മുണ്ടം തുടങ്ങിയ മലപ്പുറം ജില്ലയിലെ 31 പഞ്ചായത്തുകൾ ഇന്ന് മുതൽ കണ്ടെയ്ന്മെൻ്റ് സോണിൽ

മലപ്പുറം: ജില്ലയിൽ 31 തദ്ദേശ സ്ഥാപന പരിധികൾ പൂർണ്ണമായും, 43 ഇടത്ത് വാർഡുകൾ കേന്ദ്രീകരിച്ചും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് 19 വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണത്തിലേക്ക് ജില്ലാ ഭരണകൂടം കടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 300 ന് കൂടുതൽ രോഗബാധിതർ ഉള്ള നഗരസഭകൾ പൂർണ്ണമായും, 20 ശതമാനം ടി.പി.ആർ കൂടിയ പഞ്ചായത്തുകളിലുമാണ് അധിക നിയന്ത്രണങ്ങൾ. ആതവനാട്, വളവന്നൂർ, പൊന്മുണ്ടം, വേങ്ങര, പറപ്പൂർ, കണ്ണമംഗലം, ഊരകം,കാലടി, മൂർക്കനാട്, പുറത്തൂർ, വെട്ടം, താനാളൂർ, നിറമരുതൂർ എന്നിവിടങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!