HomeNewsCrimeAssaultപുതുപ്പറമ്പിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ 3 പേർ അറസ്റ്റിലായി

പുതുപ്പറമ്പിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ 3 പേർ അറസ്റ്റിലായി

പുതുപ്പറമ്പിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ 3 പേർ അറസ്റ്റിലായി

കോട്ടക്കൽ: പുതുപറമ്പ് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ സംഘം ചേർന്നുള്ള ആക്രമണത്തിന് ഇരയായതിൽ മനംനൊന്ത് എടരിക്കോട് പുതുപ്പറമ്പ് പൊറ്റയിൽ ഹൈദരലി യുടെ മകൻ ഷാഹിർ (22) ആത്മഹത്യ ചെയ്ത കേസിൽ 3 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുൽ ഗഫൂർ (28), കുറുക്കൻ മുഹമ്മദ് ഷരീഫ് (36), ഏലപ്പറമ്പൻ ബഷീർ (45) എന്നിവരെയാണ് എസ്ഐ റിയാസ് ചാക്കീരിയും സംഘവും അറസ്റ്റു ചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!