HomeNewsCrimePOCSOപ്രായപൂർത്തിയാവാത്ത സഹോദരിയെ പീഢിപ്പിച്ച യുവാവ് വളാഞ്ചേരിയിൽ പിടിയിൽ

പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഢിപ്പിച്ച യുവാവ് വളാഞ്ചേരിയിൽ പിടിയിൽ

pocso

പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഢിപ്പിച്ച യുവാവ് വളാഞ്ചേരിയിൽ പിടിയിൽ

വളാഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺ‌കുട്ടിയെ പീഢിപ്പിച്ച സഹോദരൻ യുവാവ് പിടിയിൽ. 22 വയസുകാരനായ യുവാവാണ് പിടിയിലായത്. മറ്റൊരു സ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന പെൺ‌കുട്ടി അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് പ്രതി ഈ കുറ്റകൃത്യം ചെയ്തത്. പീഢനത്തിനിരയായ പെൺ‌കുട്ടി ചൈൽഡ് ലൈൻ മുഖേന നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറം ലോകം അറിയുന്നത്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ ഷാജിയും സംഘവും ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!