HomeNewsMeetingFelicitationപുറമണ്ണൂർ മജ്ലിസ് എൽ.പി സ്കൂളിൽ നിന്നും എൽ.എസ്.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ 22 കുട്ടികളെ അനുമോദിച്ചു

പുറമണ്ണൂർ മജ്ലിസ് എൽ.പി സ്കൂളിൽ നിന്നും എൽ.എസ്.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ 22 കുട്ടികളെ അനുമോദിച്ചു

majlis-lss-irimbiliyam

പുറമണ്ണൂർ മജ്ലിസ് എൽ.പി സ്കൂളിൽ നിന്നും എൽ.എസ്.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ 22 കുട്ടികളെ അനുമോദിച്ചു

ഇരിമ്പിളിയം: പുറമണ്ണൂർ മജ്ലിസ് എൽപി സ്കൂളിൽ നിന്നും 2019 -20 അധ്യയന വർഷത്തിൽ എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ 22 കുട്ടികളെ അനുമോദിച്ചു. കുറ്റിപ്പുറം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എൽഎസ്എസ് നേടിയ സ്കൂളാണ് മജ്‌ലിസ് എൽപി സ്കൂൾ. മജ്‌ലിസ് ട്രഷർ മാനു ഹാജി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഇരിമ്പിളിയം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വീ. ടി അമീർ സമ്മാനദാനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജലാലുദ്ദീൻ, പി ടി എ പ്രസിഡണ്ട് ഷാജഹാൻ മറ്റു അധ്യാപകരും ജീവനക്കാരും പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!