HomeNewsGeneralഒത്തുകൂടാനൊരുങ്ങി 1972-ലെ വളാഞ്ചേരി ഹൈസ്കൂൾ പത്താംക്ലാസ് ബാച്ചുകാർ; കൂടിയാലോചനായോഗം ഇന്ന്

ഒത്തുകൂടാനൊരുങ്ങി 1972-ലെ വളാഞ്ചേരി ഹൈസ്കൂൾ പത്താംക്ലാസ് ബാച്ചുകാർ; കൂടിയാലോചനായോഗം ഇന്ന്

vhss-valanchery

ഒത്തുകൂടാനൊരുങ്ങി 1972-ലെ വളാഞ്ചേരി ഹൈസ്കൂൾ പത്താംക്ലാസ് ബാച്ചുകാർ; കൂടിയാലോചനായോഗം ഇന്ന്

വളാഞ്ചേരി : 1972-ലെ വളാഞ്ചേരി ഹൈസ്കൂൾ പത്താംക്ലാസ് ബാച്ചുകാർ അമ്പത് വർഷത്തിനുശേഷം ഒത്തുകൂടാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യത്തെ കൂടിയാലോചനായോഗം ശനിയാഴ്ച രാവിലെ പത്തിന് വളാഞ്ചേരി സർവീസ് സഹകരണബാങ്ക് സമ്മേളനഹാളിൽ നടക്കും. സഹപാഠികളെല്ലാം യോഗത്തിനെത്തണമെന്ന് മാനവേന്ദ്രനാഥൻ വളാഞ്ചേരി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!