HomeNewsHealthകോവിഡ് 19; വളാഞ്ചേരി നഗരസഭയിൽ 193 പേർ നിരീക്ഷണത്തിൽ

കോവിഡ് 19; വളാഞ്ചേരി നഗരസഭയിൽ 193 പേർ നിരീക്ഷണത്തിൽ

corona

കോവിഡ് 19; വളാഞ്ചേരി നഗരസഭയിൽ 193 പേർ നിരീക്ഷണത്തിൽ

വളാഞ്ചേരി: കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് വളാഞ്ചേരി നഗരസഭയിൽ വെള്ളിയാഴ്ച വൈകീട്ട് വരെ നിരീക്ഷണത്തിൽ ഉള്ളവർ 193 പേർ. ഇന്ന് ഗൾഫിൽ നിന്നും വന്നവരിൽ 9 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 9 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 26 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. വിദേശത്ത് നിന്ന് വന്ന 19 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേരുമടക്കമാണിത്. ഇന്ന് 2 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 25 പേരാണ് ഇപ്പോൾ കോവിഡ് കെയർ സെന്ററിൽ കഴിയുന്നത്. ഇതിൽ എം.ഇ.എസ് കോളേജിൽ 3 പേരും മൂടാലിലെ ഹോസ്റ്റലിൽ 15 പേരും സാഗർ ഓഡിറ്റോറിയത്തിൽ 7 പേരുമാണ് ഉള്ളത്. ബാക്കി 151 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!