HomeNewsAccidentsവെങ്ങാട് സ്വകാര്യ ബസ് മറിഞ്ഞു; 19 പേർക്ക് പരിക്ക്

വെങ്ങാട് സ്വകാര്യ ബസ് മറിഞ്ഞു; 19 പേർക്ക് പരിക്ക്

vengad

വെങ്ങാട് സ്വകാര്യ ബസ് മറിഞ്ഞു; 19 പേർക്ക് പരിക്ക്

വെങ്ങാട്: വെങ്ങാടിനടുത്ത് സ്വകാര്യ ബസ് മറിഞ്ഞ് 19 പേർക്ക് പരിക്ക്. വെങ്ങാടിനടുത്ത് ചേറ്റൂപാറയിലാണ് അപകടമുണ്ടായത്. വളാഞ്ചേരിയിൽ നിന്ന് പുറണ്ണൂരിലൂടെ വന്ന് വെങ്ങാട് വഴി പോകുന്ന മിനി ബസ് ആണ് അപകടത്തിൽ പെട്ടത്. ചെറിയ ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് റോഡിനു സമീപത്തെ താഴ്ചയിലുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു. വൈകീട്ട് മൂന്നേകാലോടെയാണ് സംഭവം.
vengad-accident
പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവിൽ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!