HomeNewsMeetingFelicitationഎസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു വളാഞ്ചേരി നഗരസഭ ബി.ജെ.പി 130-ാം ബൂത്ത് കമ്മിറ്റി

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു വളാഞ്ചേരി നഗരസഭ ബി.ജെ.പി 130-ാം ബൂത്ത് കമ്മിറ്റി

bjp-valanchery-felicitate

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു വളാഞ്ചേരി നഗരസഭ ബി.ജെ.പി 130-ാം ബൂത്ത് കമ്മിറ്റി

വളാഞ്ചേരി : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയംനേടിയ വിദ്യാർഥികളെ നഗരസഭയിൽ ബി.ജെ.പി. 130-ാം ബൂത്ത് കമ്മിറ്റി അനുമോദിച്ചു. ബി.ജെ.പി. സംസ്ഥാന ജനറൽസെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനവും ഉപഹാരവിതരണവും നിർവഹിച്ചു.
bjp-valanchery-felicitate
സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാപ്രസിഡന്റ് രവി തേലത്ത്, മേഖലാ ജനറൽ സെക്രട്ടറി പ്രേമൻ, സംസ്ഥാന സമിതി അംഗം കെ. രാമചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക്, ജില്ലാസെക്രട്ടറി പി.പി. ഗണേശൻ, മണ്ഡലം പ്രസിഡന്റ് സജീഷ്, പി.പി. സുരേഷ്, സി. അനിൽ രാജു എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!