HomeNewsHealthവളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 24ൽ 1000 മാസ്കുകൾ വിതരണം ചെയ്തു

വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 24ൽ 1000 മാസ്കുകൾ വിതരണം ചെയ്തു

mask-kasamkunnu

വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 24ൽ 1000 മാസ്കുകൾ വിതരണം ചെയ്തു

വളാഞ്ചേരി:കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ വാർഡ് -24-ൽ മുഴുവൻ വീടുകളിലും മാസ്ക് വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം വാർഡ് കൗൺസിലർ കെ. ടി. ആമിന യൂസഫ് – അജിത് കുമാറിന് മാസ്ക് കൈമാറി നിർവഹിച്ചു. മാസ്കുകൾ വിതരണം ചെയ്യുവാൻ കെ. ടി. യൂസഫ്, ജയൻ.കെ , ഖമർ ഷമ്മാൻ,തുളസിദാസ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!