HomeNewsFestivalsസാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവം ഇന്നുമുതല്‍

സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവം ഇന്നുമുതല്‍

സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവം ഇന്നുമുതല്‍

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവം ബുധനാഴ്ച തുടങ്ങും. സാക്ഷരതാമിഷന്‍ ഗുണഭോക്താക്കളുടെയും തുല്യതാ പഠിതാക്കളുടെയും വിഭാഗത്തില്‍ 36 ഇനങ്ങളിലാണ് മത്സരംനടക്കുക. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍നിന്ന് നൂറിലധികം കലാകാരന്മാര്‍ പങ്കെടുക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!