HomeNewsMeetingനാസർ നന്മ കൂട്ടായ്മയുടെ പൊതുയോഗവും അനുമോദനവും കുറ്റിപ്പുറത്ത് നടന്നു

നാസർ നന്മ കൂട്ടായ്മയുടെ പൊതുയോഗവും അനുമോദനവും കുറ്റിപ്പുറത്ത് നടന്നു

nasar-koottayma-kuttippuram

നാസർ നന്മ കൂട്ടായ്മയുടെ പൊതുയോഗവും അനുമോദനവും കുറ്റിപ്പുറത്ത് നടന്നു

കുറ്റിപ്പുറം : നാസർ നന്മ കൂട്ടായ്മയുടെ പൊതുയോഗവും അനുമോദനവും കുറ്റിപ്പുറം വ്യാപാരഭവനിൽ നടന്നു. നാസർ കുത്തുകല്ല് ഉദ്ഘാടനം ചെയ്തു. സി.പി. നാസർ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലെ പ്രവാസികളെയും എസ്.എസ്.എൽ.സി., പ്ളസ് ടു വിജയികളെയും അനുമോദിച്ചു. കാരാട്ട് നാസർ, നാസർ പൊറ്റാരത്ത്, നാസർ തയ്യിൽ, നാസർ മാറാക്കര, നാസർസഖാഫി തിരൂർ, നാസർ മൂച്ചിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
nasar-koottayma-kuttippuram
ഭാരവാഹികൾ. എൻ.പി. നാസർ കുറ്റിപ്പുറം (പ്രസി.), നാസർ പൊയ്ലിശ്ശേരി, നാസർ എടത്തനാട്ടുകര (വൈസ് പ്രസി.), എൻ.പി. നാസർ കുറ്റിപ്പുറം (സെക്ര.), നാസർ പൂക്കോടൻ, നാസർ വഴിയാംകുന്ന്, നാസർ വൈലത്തൂർ (ജോ. സെക്ര.), സി.പി. നാസർ (ട്രഷ.), നാസർ കൊട്ടാരത്ത് (പ്രോഗ്രാം കോ-ഓർഡിനേറ്റർ).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!