HomeNewsAccidentsവളാഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊളത്തൂരിൽ വാഹനാപകടത്തിൽ‌പ്പെട്ട് മരിച്ചു.

വളാഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊളത്തൂരിൽ വാഹനാപകടത്തിൽ‌പ്പെട്ട് മരിച്ചു.

വളാഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊളത്തൂരിൽ വാഹനാപകടത്തിൽ‌പ്പെട്ട് മരിച്ചു.

കാറും ഓട്ടോയും കൂട്ടിയിടീച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. വലിയകുന്ന് അമ്പാളിലെ പരവക്കൽ മരക്കാർ കുട്ടിയുടെയും തായുമ്മയുടെയും മകനായ നൌഷാദാണ് (35) മരിച്ചത്.  തിങ്കളാഴ്ച പുലർച്ചെ രണ്ടിന് കൊളത്തൂർ സ്റ്റേഷൻപടിയിലായിരുന്നു സംഭവം. തലക്ക് ഗുരുതരമായ പരിക്കേറ്റ് പെരിന്തൽമണ്ണ ഇ‌എം‌എസ് ആസ്പതിയിൽ ചികിത്സയിലായിരുന്നു. ജംഷീനയാണ് ഭാര്യ. മകൻ: മുത്തുട്ടി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!