HomeNewsConferenceമേച്ചേരിപ്പറമ്പ് – കൊളക്കാട് റോഡ് നീട്ടണമെന്ന് ആവശ്യം

മേച്ചേരിപ്പറമ്പ് – കൊളക്കാട് റോഡ് നീട്ടണമെന്ന് ആവശ്യം

മേച്ചേരിപ്പറമ്പ് – കൊളക്കാട് റോഡ് നീട്ടണമെന്ന് ആവശ്യം

ഇരിമ്പിളിയം മേച്ചേരിപ്പറമ്പ് – കൊളക്കാട് റോഡ് വേളികുളം ഭാഗത്തേക്ക് നീട്ടണമെന്ന് സി.പി.ഐ മേച്ചേരിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കെ.നാരായണന്‍ അധ്യക്ഷതവഹിച്ചു. അഷറഫലി കാളിയത്ത്, സുരേഷ് വലിയകുന്ന്, എം.പി. ബാലകൃഷ്ണന്‍, കെ.പി. മുകേഷ്, കെ.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എം.പി. ബാലകൃഷ്ണനെ തിരഞ്ഞെടുത്തു.

Summary:The CPI Mecheriparamba Branch Committee demands the Mecheriparamba-Kolakkadu road to be extended upto Velikulam.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!