HomeNewsPoliticsകേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധ പ്രകടനവും പോരാളി പട്ടിക സ്ഥാപിക്കലും നടത്തി മൂസ്ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റി

കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധ പ്രകടനവും പോരാളി പട്ടിക സ്ഥാപിക്കലും നടത്തി മൂസ്ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റി

youth-league-moodal

കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധ പ്രകടനവും പോരാളി പട്ടിക സ്ഥാപിക്കലും നടത്തി മൂസ്ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റി

കുറ്റിപ്പുറം: മലബാർ സ്വാതന്ത്ര്യസമര നായകരെ തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മൂസ്ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനവും പോരാളി പട്ടിക സ്ഥാപിക്കലും നടത്തി. പരിപാടി എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം സെക്ക്രട്ടറി സിദ്ധീഖ് പലാറ ഉദ്ഘാടനം ചെയ്തു. അഷറഫ് മൂടാൽ അധ്യക്ഷത വഹിച്ചു. ടി.പി അജ്മൽ , ടി.പി.എ സലാം , എസ്.ഷംസുദ്ദീൻ , ജാഫർ പൈങ്കൽ, എം. ജാഫർ ഷാ ദിൽ പാലക്കൽ, പി കെ ജസീൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!