HomeNewsEventsകുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ സി.എച് അനുസ്മരണവും ആർ.ആർ.ടി അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ സി.എച് അനുസ്മരണവും ആർ.ആർ.ടി അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു

kuttippuram-youth-league-ch-rrt

കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ സി.എച് അനുസ്മരണവും ആർ.ആർ.ടി അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു

കുറ്റിപ്പുറം:കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ “സി.എച്ചിൻ്റെ ലോകം” പഞ്ചായത്ത് തല അനുസ്മരണവും കോവിഡ് കാലത്ത് സന്നദ്ധ സേവനം നടത്തിയ ആർ ആർ ടി വളണ്ടിയർമാരെ ആദരിക്കലും കഴുത്തല്ലൂർ പള്ളിപ്പടി ലക്ഷം വീട് കോളനിയിൽ വെച്ച് നടന്നു കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
kuttippuram-youth-league-ch-rrt
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.ടി ഹമീദ് അദ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ബഷീർ രണ്ടത്താണി അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് സയ്യിദ് ലുഖ്മാൻ തങ്ങൾ, സെക്രട്ടറി പരപ്പാര സിദ്ധീഖ്, കൈപള്ളി അബ്ദുള്ളക്കുട്ടി, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ശമീർ തടത്തിൽ, മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സി പി നിസാർ, വൈസ് പ്രസിഡൻറ് സഖാഫ് തങ്ങൾ, റാഫി പകരനല്ലൂർ, സഹീർ മാസ്റ്റർ, കെ.പി.എസ് പൂക്കോയ തങ്ങൾ, റാഫി കൊട്ടിലുങ്ങൽ, ഷാഫി പൂങ്ങോട്ടിൽ, സജാദ് പരുത്തിപ്ര, ആബിദ് വി പി, മുഹമ്മദ് അലി, അജ്മൽ ടി പി, ഫിറോസ്, സക്കീർ, ജലീൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!