HomeNewsPoliticsകെ.ടി ജലീൽ മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കുറ്റിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി

കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കുറ്റിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി

youth-league-kuttippuram

കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കുറ്റിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി

കുറ്റിപ്പുറം: കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കുറ്റിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കെടി.ഹമീദ്, ഷമീർ തടത്തിൽ, റാഫി പരനല്ലൂർ, സി പി നിസാർ, സഖാഫ് തങ്ങൾ, റാഫി കൊട്ടിലുങ്ങൽ, അജ്മൽ മൂടാൽ, സജാദ്, ഷംസു ചെല്ലൂർ, ഹക്കീം പൈങ്കണ്ണൂർ നേതൃത്വം നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സിദ്ധീഖ് പരപ്പാര ഉദ്ഘാടനം ചെയ്.തു വിടി അബൂബക്കർ, എം വി ബീരാൻ കുട്ടി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!