HomeNewsObituaryപൂക്കാട്ടിരി ബൈക്കപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

പൂക്കാട്ടിരി ബൈക്കപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

pookkattiri-accident

പൂക്കാട്ടിരി ബൈക്കപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

മാലാപറമ്പ്: പൂക്കാട്ടിരി വില്ലേജ് പടിയിൽ കഴിഞ്ഞ ശനിയഴ്ചയുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. ആലത്തിയൂർ കുട്ടമാക്കൽ സ്വദേശി അസ്ഹർ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ അസ്ഹറിനെ മാലാപറമ്പ് എം.ഇ.എസ് അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ കഴിയവെ ഇന്നലെ നില വഷളാവുകയും മരണപ്പെടുകയായിരുന്നു. പൂക്കാട്ടിരി സഫ കോളേജിലെ പൂർവ്വ വിദ്യാർഥിയാണ് മരിച്ച യുവാവ്.
azhar


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!